കുതിപ്പിന്റെ വഴിയില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം

2024-04-27 0

കുതിപ്പിന്റെ വഴിയില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. നടപ്പുവര്‍ഷം ആദ്യപാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധന നേടാന്‍ അബൂദബി വിമാനത്താവളത്തിനായി. അബൂദബിയിലേക്ക് ആയിരക്കണക്കിന് പുതിയ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതും നേട്ടമായി

Videos similaires