ലോക സാമ്പത്തിക ഫോറത്തിന് നാളെ റിയാദില്‍ തുടക്കം

2024-04-27 4

പശ്ചിമേഷ്യയിലെ സാമ്പത്തിക രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ലോക സാമ്പത്തിക ഫോറത്തിന് നാളെ റിയാദില്‍ തുടക്കമാകും. സൗദി കിരീടാവകാശിയും യുഎസിലേയും യൂറോപ്പിലേയും ജിസിസിയിലേയും നേതാക്കളും യോഗത്തില്‍ സംബന്ധിച്ചേക്കും

Videos similaires