ഗസ്സയില്‍ നിന്ന് ചികിത്സ ആവശ്യമുള്ളവരുടെ പതിനാറാമത് സംഘം അബൂദബിയില്‍

2024-04-27 1

യുഎഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്യാൻ പ്രഖ്യപിച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ്​ ഇവരെ വിമാനമാർഗം കൊണ്ടുവന്നത്. പരിക്കേറ്റ 1,000 പേരും 1,000 കാൻസർ രോഗികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.