യുഡിഎഫിൻ്റെ ക്രോസ് വോട്ട് ആരോപണം പരാജയ ഭീതി മൂലം- വിഎസ് സുനിൽകുമാർ

2024-04-27 12

ഫലം വരുന്പോൾ മുരളീധരന് അത് മനസ്സിലാകും. ഏഴ് മണ്ഡലങ്ങളിലും LDF ലീഡ് ചെയ്യും. തെരഞ്ഞെടുപ്പ് രംഗത്തെ പല വിവാദങ്ങളും മനപൂർവ്വം ഉണ്ടാക്കിയതാണെന്നും വിഎസ് സുനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു

Videos similaires