ആലപ്പുഴയിൽ എൽഡിഎഫ് ജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് ബൂത്തുകളിൽ സംവിധാനങ്ങൾ ഒരുക്കാത്തതാണ് പോളിംഗ് കുറയാൻ കാരണമെന്നും ആരിഫ് പറഞ്ഞു.