മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

2024-04-27 21

Heavy rain alert in Kerala Today | കൊല്ലം ജില്ലയിൽ 40 ഡി ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡി ഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡി ഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഉഷ്ണതരം ഗ മുന്നറിയിപ്പ്. ഉഷ്ണ തരം ഗം അതീവ ജാ ഗ്രത വേണ്ട സാഹചര്യമാണ്. 

#KeralaRain #RainInKerala

~PR.260~ED.21~HT.24~

Videos similaires