കുഞ്ഞൻ ബൂത്ത് കൊച്ചിയിൽ; 18 വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്ത് സജ്ജീകരിച്ച് രാമന്‍ തുരുത്ത്

2024-04-27 4

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് കേരളത്തിലെ ഏറ്റവും ചെറിയ പോളിങ് ബൂത്തുകളിലൊന്നായ രാമന്‍ തുരുത്ത്. പതിനെട്ട് വോട്ടര്‍മാര്‍ക്കായാണ് ഇവിടെ പോളിങ് ബൂത്ത് സജ്ജീകരിച്ചത്. ഇത്തവണ 15 പേരാണ് വോട്ട് രേഖപ്പെടുത്തിയത്

Videos similaires