പത്തനംതിട്ടയിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ആന്റോ ആന്റണി

2024-04-27 4

വോട്ടിംഗ് മെഷിനുകളിൽ തകരാറ് ഉണ്ടാക്കി മനപ്പൂർവം പോളിംഗ് വൈകിപ്പിച്ചു. സഭകൾ എൽഡിഎഫിന് വോട്ട് ചെയ്യില്ല. പത്തനംതിട്ടയിൽ എൽഡിഎഫ്- ബിജെപി അന്തർധാര ഉണ്ടെന്നും വോട്ട് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നും ആന്റോ ആന്റണി മീഡിയവണിനോട് പറഞ്ഞു

Videos similaires