ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം - ഉഡുപ്പി ദീർഘദൂര ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം