പോളിംഗ് ശതമാനം കുറഞ്ഞത് അനുകൂലമാകും. നിഷ്പക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചത് വിജയത്തിന് കാരണമാകുമെന്ന് ഇടതു സ്ഥാനാർത്ഥി അരുൺകുമാർ മീഡിയവണിനോട് പറഞ്ഞു