ജാവഡേക്കറെ ഇ.പി കണ്ടത് കാലാവസ്ഥ വ്യതിയാനത്തെ പറ്റി സംസാരിക്കാൻ; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

2024-04-27 53

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ജയരാജൻ, ജാവദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും സംസാരിക്കാനാകുമെന്ന് പരിഹാസം

Videos similaires