കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വൈകിട്ട് യോഗം ചേരും. മത്സര സാധ്യത തള്ളാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാർത്ഥി എന്നാണ് സൂചന