രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപപരമാർശം; പി.വി.അൻവറിനെതിരെ കേസ്

2024-04-27 5

മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം
നാട്ടുകൽ പൊലീസാണ് കേസ് എടുത്തത്.
രണ്ടു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ദയുണ്ടാക്കൽ, ജനപ്രാതിനിധ്യ നിയമ തുടങ്ങിയ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്

Videos similaires