കണ്ണൂരിൽ കനത്ത പോരാട്ടം; സംസ്ഥാനത്ത് ഏറ്റവും അധികം പോളിങ് കണ്ണൂരിൽ
2024-04-27 51
അവസാന കണക്കിൽ കണ്ണൂർ കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷ. ശക്തി കേന്ദ്രങ്ങളിലെ ഉയർന്ന പോളിങ് ശതമാനത്തിൽ എൽ ഡി എഫ് പ്രതീക്ഷ പുലർത്തുമ്പോൾ കഴിഞ്ഞ കാലങ്ങളിലെ വോട്ടിംഗ് പാറ്റേണിലാണ് യുഡിഎഫിന്റെ പ്രതീക്ഷ