വിജയ പ്രതീക്ഷയതില്‍ കോഴിക്കോട്ടെ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികള്‍...
2024-04-27
9
യുഡിഎഫ് കേന്ദ്രങ്ങളിലൂണ്ടായ പോളിങ്ങിലെ ആവേശം അനുകൂല ഘടകമായി യുഡിഎഫ് വിലയിരുത്തുന്നു. യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഒരു വിഭാഗം അനുകൂലമായെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തല്‍