ശക്തമായ ത്രികോണ മത്സരം നടന്നിട്ടും പോളിങ് ശതമാനം ഉയരാതെ തിരുവനന്തപുരം; പ്രതീക്ഷ കൈവിടാതെ മുന്നണികൾ

2024-04-27 2

ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോർന്നിട്ടില്ലെന്നാണ് യുഡിഎഫിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പിലായി അകന്ന് നിന്ന ന്യൂനപക്ഷവോട്ടുകളില്‍ ഒരു വിഭാഗം ഇത്തവണ പെട്ടിയില്‍ വീണെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. ബിജെപിയാകട്ടെ ഇരുമുന്നണികളില്‍ നിന്നും വോട്ട് ചോർച്ച ഉണ്ടായെന്നാണ് വിലയിരുത്തുന്നത്

Free Traffic Exchange

Videos similaires