തെരഞ്ഞെടുപ്പ് ആവേശം പോളിംങിലും; രാത്രിയിലും വോട്ട് ചെയ്യാൻ നീണ്ട നിര

2024-04-27 10

രാത്രി വൈകിയാണ് പലയിടത്തും പോളിങ് അവസാനിച്ചത്. വടകരയും പൊന്നാനിയിലും പന്ത്രണ്ട് വരെ പോളിങ് നീണ്ടു. വോട്ട് ചെയ്യാനായി ആളുകൾ കാത്തിരുന്നത് ഏറെ മണിക്കൂറാണ്

Videos similaires