കോഴിക്കോട് വടകര ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ രാത്രി വൈകിയും പോളിങ് തുടരുന്നു

2024-04-26 5

കോഴിക്കോട് ജില്ലയിൽ വടകര ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ ഇപ്പോഴും വോട്ടിങ് തുടരുന്നു; വോട്ടിങ് വൈകിയതിനാൽ വിവിധയിടങ്ങളിൽ ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ നേരിയ സംഘർഷം