'ഇ.പിയുടേത് മാത്രമല്ലേ പുറത്ത് വന്നത്. പുറത്ത് വരാത്ത എത്രയുണ്ടാവും'

2024-04-26 2

ബിജെപി നേതാക്കളുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന വിഷയത്തിൽ പ്രതികരിച്ച് പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി. ഇ.പി യുടേത് മാത്രമല്ലേ പുറത്ത് വന്നതെന്നും പുറത്ത് വരാത്ത എത്രയുണ്ടാവുമെന്നും ആന്‍റോ ആന്‍റണി

Videos similaires