ഐപിഎല്ലിൽ ഇന്ന് സൺറൈസസ് ഹൈദരാബാദ് - ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നേരിടും

2024-04-25 1

ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ മൂന്നാമതാണ്. എട്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമുള്ള ബംഗളൂരു പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. രാത്രി 7.30 നാണ് മത്സരം

Videos similaires