മാസപ്പടിക്കേസ്: മുഖ്യമന്ത്രിയ്ക്കും വീണയ്ക്കുമെതിരെ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

2024-04-25 2

സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ് രംഗത്തുവന്നു. ഇതോടെ കേസ് വിധി പറയാനായി തിരുവനന്തപുരം വിജിലൻസ് കോടതി അടുത്തമാസം മൂന്നിലേക്ക് മാറ്റി

Videos similaires