ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ വിവാദത്തില്‍

2024-04-25 15

കേരളം ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ വിവാദത്തില്‍. ബിജെപിക്കായുള്ള രാഷ്ട്രീയ നീക്കമാണെന്ന് യുഡിഎഫ്,എല്‍ഡിഎഫ് നേതാക്കൾ ആരോപിച്ചു

Videos similaires