പോളിംഗ് ഓഫീസർമാരുടെ ചുമതല പട്ടിക ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലർക്കിന് സസ്പെൻഷൻ

2024-04-25 1

പത്തനംതിട്ട കോന്നി മണ്ഡലത്തിലെ പോളിംഗ് ഓഫീസർമാരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ നടപടി. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലർക്ക് യദുകൃഷ്ണനെ അന്വേഷണ വിധേയമായി 
സസ്പെൻഡ് ചെയ്തു

Videos similaires