വയനാട്ടിൽ ചൂടുപിടിച്ച് ഭക്ഷ്യക്കിറ്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നുമെന്ന് LDFഉം UDFഉം
2024-04-25 1
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായാണ് പരാതി. സുൽത്താൻ ബത്തേരിയില്‍ നിന്ന് ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ പിടികൂടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നുമെന്ന് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.