കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിൽ സ്ഥാനാര്‍ത്ഥികള്‍

2024-04-25 2

നിശബ്ദ പ്രചാരണ ദിനത്തിൽ പ്രധാന വ്യക്തികളെനേരില്‍ കണ്ടും പറ്റാവുന്നത്രപേരെ ഫോണില്‍ വിളിച്ചും വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.. സ്ഥാനര്‍ത്ഥികള്‍ തമ്മിൽ വാഗ്വാദവും തുടരുകയാണ്

Videos similaires