പത്രസമ്മേളനം മാറ്റിയത് സമസ്ത നേതാക്കളുടെ വിശദീകരണത്തിൽ; ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി

2024-04-25 2

മലപ്പുറത്തെ പത്രസമ്മേളനം മാറ്റിയത് സമസ്ത നേതാക്കളുടെ കൃത്യമായ വിശദീകരണം വന്നതുകൊണ്ടെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി. സംസ്ഥാന നേതാക്കൾ നിർത്തിവെപ്പിക്കാൻ പറഞ്ഞു എന്ന ആരോപണം ശരിയല്ല, കമ്മ്യൂണിസ്റ്റുകാരോട് സഹകരിച്ച് പ്രവർത്തിക്കുന്ന രീതി സമസ്ത ക്കില്ലെന്നും ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി മീഡിയവണിനോട് പറഞ്ഞു

Videos similaires