മാറ്റത്തിന് വേണ്ടി കൊല്ലം വോട്ട് ചെയ്യും- മുകേഷ്

2024-04-25 2

 നിശബ്ദ പ്രചരണ ദിവസം വിവിധ മഠങ്ങളിൽ സന്ദർശനം നടത്തുകയാണ് കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യാൻ കൊല്ലത്ത്
ക്കാർ തയ്യാറായിക്കഴിഞ്ഞു. രാഷ്ട്രീയ വികസന വിഷയങ്ങൾ മുന്നിൽ കണ്ടായിരിക്കും വോട്ട് ചെയ്യുക എന്നും മുകേഷ് മീഡിയ വണ്ണിനോട് പറഞ്ഞു.

Videos similaires