അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങളെന്ന UDF ആരോപണം തള്ളി കെ. രാധാകൃഷ്ണൻ

2024-04-25 7

പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ഉപയോഗിച്ച പണിയായുധങ്ങളാണ്. പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണുണ്ടായത്,തന്നെ ജനങ്ങൾക്ക് അറിയാമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു

Videos similaires