സൗദി KMCCയുടെ മൂന്നാമത് വോട്ട് വിമാനം ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടു
2024-04-25 8
നൂറിലധികം വരുന്ന വോട്ടര്‍മാരുമായി സൗദി കെ.എം.സി.സിയുടെ മൂന്നാമത് വോട്ട് വിമാനം ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ പന്ത്രണ്ടര മണിക്ക് പുറപ്പെട്ട വിമാനം രാവിലെ എട്ടരയോടെ കോഴിക്കോട്ടെത്തും.