പി വി അൻവറിന് മറുപടിയില്ലെന്ന് ഷാഫി പറമ്പിൽ...

2024-04-25 8

പി വി അൻവറിന് മറുപടിയില്ലെന്ന് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്നവരല്ല വടകരയിലെ വോട്ടർമാർ,
വടകരയിൽ വിജയം ഉറപ്പാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു

Videos similaires