പരസ്യപ്രചാരണം അവസാനിച്ചപ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിൽ വയനാട്ടിലെ LDF സ്ഥാനാർഥി ആനി രാജ
2024-04-25 5
ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാഴ്ചകളാണ് മണ്ഡലത്തിലുടനീളം. രണ്ടു മാസം മണ്ഡലത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ആനി രാജ, നിരവധി കാരണങ്ങളാൽ മണ്ഡലം ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നും പറഞ്ഞു