കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് എതിർച്ചേരിയിലുള്ളത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല- ഡീൻ കുര്യാക്കോസ്

2024-04-25 3

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് എതിർച്ചേരിയിലുള്ളത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.. കർഷക പ്രശ്നങ്ങളും വന്യമൃഗ പ്രശ്നങ്ങളും പരിഹരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.. മതനിരപേക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു

Videos similaires