4 ജില്ലകളിൽ നിരോധനാജ്ഞ; വൻ പൊലീസ് വിന്യാഹം; മുന്നൊരുക്കം ഇങ്ങനെ

2024-04-25 16

Lok Sabha Elections 2024: Kerala to go for poling tomorrow | ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. ഇന്ന് നിശബ്ദപ്രചരണമാണ്. അവസാനനിമിഷവും വോട്ടുറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 2,77,49,159 വോട്ടർമാരും.
~PR.18~ED.22~