നിശബ്ദ പ്രചാരണത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ തീരദേശ മേഖലകൾ സന്ദർശിച്ച് വോട്ട് ഉറപ്പിച്ച് കെ മുരളീധരൻ

2024-04-25 3

നിശബ്ദ പ്രചാരണത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ തീരദേശ മേഖലകൾ സന്ദർശിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് UDF സ്ഥാനാർഥി കെ മുരളീധരൻ. തൃശൂരിൽ 101 ശതമാനം വിജയം ഉറപ്പാണെന്നാണ് കെ മുരളീധരൻ്റെ പ്രതികരണം

Videos similaires