എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ കടവന്ത്രയിലെ ഫ്ലാറ്റുകളിലെത്തി വോട്ടഭ്യർഥിച്ചു

2024-04-25 8

എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ കടവന്ത്രയിലെ ഫ്ലാറ്റുകളിലെത്തി വോട്ടഭ്യർഥിച്ചു. തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് സ്ഥാനാർഥി മീഡിയവണിനോട് പറഞ്ഞു

Videos similaires