കേരളം ഇനി നിശബ്ദം; അവസാന നിമിഷം പോലും വിശ്രമിക്കാതെ സ്ഥാനാർഥികൾ

2024-04-25 0

ലോക്സഭാ തെരഞ്ഞെടുപ്പിൽകേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്

Videos similaires