സി എ എ വിരുദ്ധ നിലപാട് എൽഡിഎഫിന് ഗുണകരമാകും- എളമരം കരീം

2024-04-25 3

സി എ എ വിരുദ്ധ നിലപാട് എൽഡിഎഫിന് ഗുണകരമാകുമെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും മണ്ഡലത്തിൽ
വലിയ വിജയം നേടുമെന്നും എളമരം കരീം മീഡിയ വണ്ണിനോട് പറഞ്ഞു

Videos similaires