'തരൂരിന് പ്രയോ​ഗിക അറിവ് കുറവാണ്'- പന്ന്യൻ രവീന്ദ്രൻ

2024-04-25 2

തിരുവനന്തപുരത്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. രണ്ടാം സ്ഥാനത്തിനായിട്ടാണ് ബിജെപി- യും കോൺഗ്രസും മത്സരിക്കുന്നത്.. മണ്ഡലത്തിൽ
തരൂരിന് മുമ്പേ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ആളാണ് താനെന്നും തരൂരിന് പ്രായോഗിക അറിവ് കുറവാണെന്നും പന്ന്യൻ രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു

Videos similaires