കേരളം നാളെ പോളിംങ് ബൂത്തിലേക്ക്; എറണാംകുളത്ത് നിശബ്ദ പ്രചാരണവുമായി സ്ഥാനാർഥികൾ സജീവം

2024-04-25 3

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്.  അവസാന മണിക്കൂറിലും പരമാവധി വോട്ടുറപ്പിക്കാനുള്ളകരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്

Videos similaires