കെടുതികൾ ഒഴിഞ്ഞു; യു.എ.ഇയിലെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണ നിലയിലേക്ക്
2024-04-25
6
യു.എ.ഇയിലെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണ നിലയിലേക്ക്.. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകളിൽ ഭൂരിഭാഗവും നീക്കം ചെയ്ത്ഗതാഗതം പുനസ്ഥാപിച്ചു.