തീപാറും മത്സരം നടക്കുന്ന വടകരയിലും തൃശൂരും തിരുവനന്തപുരത്തും അത്യാവേശകരമായി പ്രചാരണം അവസാനിച്ചു

2024-04-24 17

തലശ്ശേരിയില്‍ നടന്ന വടകരയിലെ കൊട്ടിക്കലാശത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.. തിരുവനന്തപുരത്തും തൃശൂരിലും സ്ഥാനാർഥികള്‍ പ്രവർത്തകർക്ക് ആവേശം പകരാനെത്തിയിരുന്നു. വിജയം പ്രവചിക്കാന് കഴിയാത്ത വിധത്തിലുള്ള സാഹചര്യമാണ് മൂന്നു മണ്ഡലങ്ങളിലും

Videos similaires