യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷ പ്രിയയെ അമ്മ ജയിലിലെത്തി കണ്ടു

2024-04-24 1

12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു....ഇന്ത്യൻ എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രേമകുമാരി സൻഅ ജയിലിൽ എത്തിയത്

Videos similaires