ചാലക്കുടി, എറണാംകുളം, ആലപ്പുഴ മണ്ഡലങ്ങളിലും ആവേശക്കലാശം...

2024-04-24 0



മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ വൻ റോഡ് ഷോയുമായി ശക്തി പ്രകടനം നടത്തി. ക്രെയിനുകളിലും വാഹനങ്ങൾക്കും മുകളിൽ കയറി സ്ഥാനാർഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തു

Videos similaires