പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിൽ; ആറ്റിങ്ങൽ ആരെ പിന്തുണയ്ക്കും?

2024-04-24 5



മുഖ്യമന്ത്രിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപക്വമെന്ന് ആറ്റിങ്ങലിലെ LDF സ്ഥാനാർഥി വി. ജോയ് രാഹുലിന്റെ വരവ് കേരളത്തിൽ പ്രതിഫലിക്കില്ല. BJP-യുമായി ഏറ്റുമുട്ടുമ്പോൾ കോൺഗ്രസ് ഒരു കാൽ പിന്നോട്ടുവെയ്ക്കുന്നുവെന്നും വി ജോയ് മീഡിയവണിനോട് പറഞ്ഞു

Videos similaires