ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് ലക്നൗ സൂപ്പർ ജയൻസിനെ നേരിടും

2024-04-23 3

ആദ്യപാദത്തൽ ലക്നൗവിനോടേറ്റ തോൽവിക്ക് പകരം വീട്ടാനാണ് ചെന്നൈ ഇറങ്ങുന്നത്. ഏഴ് കളിയിൽ നിന്ന് നാല് ജയവുമായി നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും ലക്നൗവും

Videos similaires