രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപത്തിൽ പി. വി അൻവറിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

2024-04-23 4

 കെപിസിസി വർക്കിങ് പ്രസിഡന്റ് എംഎം ഹസനാണ്
പരാതി നൽകിയത്. പി. വി അൻവറിനെ കൊണ്ട് പിണറായി പറയിപ്പിച്ചതാണെന്ന് എം.എം ഹസൻ
ആരോപിച്ചു.

Videos similaires