ഓരോന്ന് പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് ഓർക്കണം; പിവി അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

2024-04-23 0



വയനാട് എംപി രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎൽഎ. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അൻവറിന്റെ പരാമർശം. പിവി അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Videos similaires