രാജസ്ഥാനിൽ 13 മണ്ഡലങ്ങളിൽ ഈ ഘട്ടം വോട്ടെടുപ്പ്; ജൈസൽമിറിൽ നിന്ന് ഇലക്ഷൻ ഇന്ത്യ എക്സ്പ്രസ്സ്
2024-04-23 2
രാജ്യം രണ്ടാം ഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നു. പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. രാജസ്ഥാനിൽ 13 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമുണ്ടായ ബാലർ മണ്ഡലത്തിലുൾപ്പെടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.