മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്- വി ഡി സതീശന്‍

2024-04-23 13



'ബിജെപി മാതൃകയിൽ ധ്രുവീകരണത്തിനാണ് സിപ എം ശ്രമിക്കുന്നത്. ബിജെപി ഹിന്ദു വോട്ടാണ് ലക്ഷ്യമിടുന്നതെങ്കില്‍ സിപിഎം ലക്ഷ്യമിടുന്നത് മുസ് ലിം വോട്ടാണ്. തൃശൂർ പൂരത്തിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ബിജെപിക്ക് ഇടം ഉണ്ടാക്കികൊടുക്കാനുള്ള സിപിഎം ശ്രമമാണെന്നും' വിഡി സതീഷൻ മീഡിയവൺ 'നേതാവ്' പരിപാടിയിൽ പറഞ്ഞു

Videos similaires