കാട്ടാക്കടയിൽ നാൽപ്പത്തി മൂന്നുകാരനെ തലയിൽ കല്ലുകൊണ്ടിച്ചു പരിക്കേൽപ്പിച്ചതായി പരാതി

2024-04-23 0

പൂവച്ചൽ സ്വദേശി ഷബി കുമാർ പോലീസിൽ പരാതി നൽകിയത്. കുറകോണം സ്വദേശി ലാലുവാണ് ആക്രമിച്ചതെന്ന് ഷബികുമാർ പറഞ്ഞു.

Videos similaires